Thursday, March 4, 2010

പുഴ

പുഴയില്‍ ഒഴുക്കെന്നും ഒരുപോലിരിക്കില്ല
കൂത്തിയൊലിച്ചും കരകള്‍ക്കു കടിഞ്ഞാണിട്ടും
പാഞ്ഞൊഴുകുന്നു മനസ്സുപോല്‍
ചങ്ങലയ്‌ക്കു ബന്ധിച്ചാലും
പൊട്ടിത്തകര്‍ത്ത്‌ തിമര്‍ത്തു പെയ്യുന്ന മഴപോല്‍.

3 comments:

മാറുന്ന മലയാളി said...

മനസ്സുപോലെതന്നെ പുഴകളും വറ്റി തുടങ്ങി.........

Anonymous said...

tnks malayali

നല്ലീശ്വരന്‍ - മലയാളി said...

കൊള്ളാം കുറച്ചു വാക്കുകളില്‍ കൂടുതല്‍ പറയാന്‍ പഠിച്ചിരിക്കുന്നു

Post a Comment